25.4 C
Kollam
Friday, August 29, 2025
HomeMost Viewedകോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിനിടെ മൂന്ന് മരണം കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ

കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 24 മണിക്കൂറിനിടെ മൂന്ന് മരണം കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ

- Advertisement -
- Advertisement - Description of image

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ അൽപ്പമായി ഉയരുന്ന പ്രവണത തുടരുകയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇപ്പോൾ ഇന്ത്യയിൽ ആകെ 3,758 ആക്റ്റീവ് കേസുകൾ നിലവിലുണ്ട് അതിൽ ഏറ്റവും കൂടുതലായുള്ള 2,165 കേസുകൾ കേരളത്തിൽ തന്നെയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments