25.8 C
Kollam
Tuesday, July 15, 2025
HomeNewsCrimeവനിതാ പൊലീസ് കാരി വസ്ത്രം മാറിയത്തു ഒളിക്യാമറയിൽ പകർത്തിയ ; പൊലീസ്...

വനിതാ പൊലീസ് കാരി വസ്ത്രം മാറിയത്തു ഒളിക്യാമറയിൽ പകർത്തിയ ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ പൊലീസ്
ജീവനക്കാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾരേഖപ്പെടുത്തിയ കേസ് പുറത്തായി. സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് ആണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം ദൃശ്യങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതോടെ ഇയാൾക്കെതിരെ പരാതി നൽകി.

തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണ; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം


സ്കാൻ ചെയ്ത സ്മാർട്ട് ഫോൺ പരിശോധിച്ചപ്പോൾ ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇടുക്കി സൈബർ പൊലീസ് ഈ കേസ് അന്വേഷിക്കുന്നു കൂടാതെ ദൃശ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരുന്നു .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments