26.3 C
Kollam
Wednesday, June 18, 2025
HomeMost Viewedഗുജറാത്തിൽ എയർ ഇന്ത്യ വിമാനാപകടം; ലണ്ടനിലേക്കുള്ള വിമാനം തകർന്നു വീണു

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനാപകടം; ലണ്ടനിലേക്കുള്ള വിമാനം തകർന്നു വീണു

- Advertisement -
- Advertisement -

ഗുജറാത്തിലെ അഹമ്മദാബാദിലെ മീഘാനി നഗറിൽ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർന്നുവീണുവെന്ന ആശങ്ക ഉയർന്നിട്ടുണ്ട് പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അപകടം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സംഭവിച്ചത്. വിമാനത്തിൽ 100-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണ; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം


രക്ഷാപ്രവർത്തനം തുടരുകയാണ് ആശുപത്രിയിൽ നിരവധി പേരെ മാറ്റിയിട്ടുണ്ട് അധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തി രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സമയമെടുക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments