25 C
Kollam
Friday, August 29, 2025
HomeNewsCrimeനിരന്തരം ലൈംഗികക്രമങ്ങൾ; 60കാരനെ സ്ത്രീകൾ കൊന്ന് കത്തിച്ചു

നിരന്തരം ലൈംഗികക്രമങ്ങൾ; 60കാരനെ സ്ത്രീകൾ കൊന്ന് കത്തിച്ചു

- Advertisement -
- Advertisement - Description of image

ഒഡീഷയിലെ ഗജപതി ജില്ലയിൽ 60കാരനായ കാമ്പി മല്ലിക്കിനെ സ്ത്രീകളുടെ സംഘം ചേർന്ന് ക്രൂരമായി കൊന്ന് കത്തിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു. അയാൾ പല വർഷങ്ങളായി നാട്ടിലെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. തുടർന്ന്, നിരവധി സ്ത്രീകൾ ചേർന്ന് ഇയാളെ ക്രൂരമായി മർദിക്കുകയും പിന്നീട് വനംപ്രദേശത്തേക്ക് കയറ്റി കത്തിക്കുകയും ചെയ്തു.

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്; നടത്തിപ്പുകാരിയുമായി പൊലീസ് ഉദ്യോഗസ്ഥർക്കും ബന്ധമോ നിർണായക വിവരം ഫോണിൽ


പൊലീസ് ഇതിനകം 10 പേരെ പിടികൂടിയിട്ടുണ്ട് ഇതിൽ എട്ട് പേർ സ്ത്രീകളാണ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതിന് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ സാമൂഹിക നീതിയുടെ പേരിൽ സ്ത്രീകളുടെ അതിരുവിട്ട പ്രതികരണമായി പലരും വിലയിരുത്തുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments