25.9 C
Kollam
Tuesday, July 15, 2025
HomeNewsCrimeകാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം

- Advertisement -
- Advertisement - Description of image

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചുവെന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം പൊന്നാനിയിലായിരുന്നു. സ്വകാര്യ കാറിലെ യാത്രക്കാർ ബസിന്റെ മുന്നിലേക്കുള്ള സൈഡ് ചോദിച്ചു കൊണ്ടുണ്ടായ വാക്കേറ്റം മായി മാറിയത്.

ശസ്ത്രക്രിയ തടസങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി; ശ്രീചിത്ര വിഷയത്തിൽ സുരേഷ് ഗോപിയുടെ ഇടപെടൽ


സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും ചെറിയ പരിക്കുകളാണ് ഉണ്ടായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments