26 C
Kollam
Wednesday, October 15, 2025
HomeNewsഐഫോൺ 17 വലിയ ചാർജിംഗ് അപ്ഗ്രേഡുമായി വരുന്നു; പുതിയ Qi2.2 മാഗ്‌സേഫ് ടക്‌നോളജിയുമായി ആപ്പിൾ

ഐഫോൺ 17 വലിയ ചാർജിംഗ് അപ്ഗ്രേഡുമായി വരുന്നു; പുതിയ Qi2.2 മാഗ്‌സേഫ് ടക്‌നോളജിയുമായി ആപ്പിൾ

- Advertisement -

ആപ്പിള്‍ പ്രേമികൾക്കായി മികച്ചൊരു അപ്ഡേറ്റുമായി ഐഫോൺ 17 വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഐഫോൺ 17 മോഡലിൽ ആപ്പിൾ 50 വാട്ട് വരെ വേഗതയിൽ വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്ന Qi2.2 മാഗ്‌സേഫ് ചാർജറുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

ഇതുവരെ ആപ്പിള്‍ ഡിവൈസുകൾ 15 വാട്ട് വരെ മാത്രമാണ് വയർലെസ് ചാർജിംഗ് പിന്തുണച്ചിരുന്നത്. പുതിയ ചാർജിംഗ് സാങ്കേതിക വിദ്യയുടെ വരവോടെ ചാർജിംഗ് സമയം വളരെ കുറയുകയും ഉപയോക്തൃ അനുഭവം വൻതോതിൽ മെച്ചപ്പെടുകയും ചെയ്യും

ചൈന പ്രഹരമേൽപ്പിക്കും കൊവിഡിനേക്കാൾ മാരകം; 20 വർഷം ചൈനയിൽ താമസിച്ച ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്


ഈ മാറ്റം ആപ്പിളിന്റെ മാഗ്‌സേഫ് ഇക്കോസിസ്റ്റത്തിന് ഒരു വലിയ മാറ്റമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഗെയിമിംഗും ഓൺലൈനും അധികം ഉപയോഗിക്കുന്ന യൂസർമാർക്കായി. Qi2.2 ടക്‌നോളജിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത പ്രോഡക്റ്റ് എവെന്റ്റ ൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments