25.8 C
Kollam
Tuesday, July 15, 2025
HomeMost Viewedകൊച്ചി കപ്പൽ അപകടം; കേസില്ല, ഇൻഷുറൻസ് ക്ലെയിമിലൂടെ നഷ്ടപരിഹാരം സർക്കാർ നിലപാട്

കൊച്ചി കപ്പൽ അപകടം; കേസില്ല, ഇൻഷുറൻസ് ക്ലെയിമിലൂടെ നഷ്ടപരിഹാരം സർക്കാർ നിലപാട്

- Advertisement -
- Advertisement - Description of image

കൊച്ചി തീരത്ത് നടന്ന MSC ELSA 3 എന്ന ചരക്കുകപ്പലിന്റെ മറിഞ്ഞ സംഭവത്തിൽ സർക്കാർ കേസെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. പകരം, കപ്പലിന്റെ ഇൻഷുറൻസ് ക്ലെയിമുകൾ വഴി മുഴുവൻ നഷ്ടപരിഹാരവും സമ്പാദിക്കാനാണ് തീരുമാനം. അപകടത്തിൽ നിരവധി കണ്ടെയ്‌നറുകൾ തീരത്ത് വന്നുവെങ്കിലും വലിയ ആരോഗ്യഭീഷണി ഇല്ലെന്നും സർക്കാർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കുമായി പ്രത്യേക ധനസഹായവും തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായനടപടികൾ സ്വീകരിക്കാനാകുമെന്നും സർക്കാർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments