28.1 C
Kollam
Wednesday, January 28, 2026
HomeNews'അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ എനിക്ക് എന്‍റെ ജോലി ചെയ്യണം'; റൊണാള്‍ഡോയെ നേരിടുന്നതില്‍ യമാല്‍

‘അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ എനിക്ക് എന്‍റെ ജോലി ചെയ്യണം’; റൊണാള്‍ഡോയെ നേരിടുന്നതില്‍ യമാല്‍

- Advertisement -

ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നേരിടുന്നുവെന്ന വാർത്തയിൽ പോലും ആധിപത്യം കാണിക്കുകയാണ് സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. “അദ്ദേഹം ഒരുപാട് ബഹുമതിക്ക് അർഹനാണ്. പക്ഷേ ഗ്രൗണ്ടിൽ ഞാനൊരു കളിക്കാരനാണ്, എനിക്ക് എന്‍റെ ജോലി ചെയ്യേണ്ടതുണ്ട്,” എന്നായിരുന്നു യമാലിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് ടിവിഎസ് ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു


തന്റെ ലക്ഷ്യം ടീമിന്റെ വിജയമാണെന്നും, എതിരാളിയുടെ വലിയ പേര് കാണാതെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോ കപ്പ് മത്സരത്തിനോടുള്ള യമാലിന്റെ ആത്മവിശ്വാസം ആരാധകരെ പ്രതീക്ഷയോടെ നിറയ്ക്കുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments