27.3 C
Kollam
Tuesday, July 15, 2025
HomeNewsCrimeവിദ്യാർഥിനിയെ വീടിനകത്ത്; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർഥിനിയെ വീടിനകത്ത്; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

- Advertisement -
- Advertisement - Description of image

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയേ (16)യെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് കഴിഞ്ഞ് പ്രവേശനത്തിനായി കാത്തിരുന്ന സമൃതയുടെ മരണത്തിൽ വീട്ടിലെ സഹോദരങ്ങളുമായുള്ള വഴക്കുകൾ കാരണം അമ്മ ചീത്ത പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു .

ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; കേരളത്തിൽ 1400-ലധികം ആക്ടീവ് കേസുകൾ


അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം. തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതശരീരം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് മൃതശരീരം വിട്ടുനൽകും .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments