ഭുവനേശ്വർ വന്ദേഭാരത് ട്രെയിനിൽ യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ തന്നെ അടിയന്തരമായിആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മെഡിക്കൽ സഹായം നൽകിയിട്ടും അദ്ദേഹം മരണപ്പെട്ടു.
അന്ന് വിമർശിക്കപ്പെട്ട ആ തീരുമാനങ്ങളാണ് ഞങ്ങളെ കിരീടത്തിലേക്ക് നയിച്ചത്; ആർസിബി പരിശീലകൻ ആൻഡി ഫ്ലവർ
സഹയാത്രികരും റെയിൽവേ ഉദ്യോഗസ്ഥരും അടിയന്തരമായി പ്രതികരിച്ചുവെങ്കിലും ഫലപ്രദമായില്ല. മരണ കാരണം മെഡിക്കൽ പരിശോധനകളിലൂടെ വ്യക്തമാകും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടും.
