24.4 C
Kollam
Thursday, January 15, 2026
HomeMost Viewedഅജ്ഞാത മൃഗം ആക്രമിച്ച് ആറ് മരണം; നിരവധി പേർ ഗുരുതരാവസ്ഥയിൽ

അജ്ഞാത മൃഗം ആക്രമിച്ച് ആറ് മരണം; നിരവധി പേർ ഗുരുതരാവസ്ഥയിൽ

- Advertisement -

മധ്യപ്രദേശിൽ അജ്ഞാത മൃഗം നാട്ടുകാരെ ആക്രമിച്ച് പേടിപ്പെടുത്തുന്നു. കടിയേറ്റത് മൂലം 18 പേർക്ക് പരുക്കുകൾ, ആറുപേർ മരിച്ചത്‌ വലിയ ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്.സംഭവം നടന്നത് വനമേഖലക്ക് സമീപമായ ഒരു ഗ്രാമത്തിലാണ്. അജ്ഞാത മൃഗം രാത്രിയിലും പകലിലും ആളുകളെ ആക്രമിക്കുകയും, പലരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് .

പ്രദേശത്ത് വന്യജീവി വകുപ്പും പൊലീസ് സംഘവും തെരച്ചിൽ നടത്തുകയാണ്. ഇതുവരെ മൃഗത്തിന്റെ അടയാളം വ്യക്തമല്ല. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത് മനുഷ്യരെ ലക്ഷ്യമിട്ടുള്ള വന്യജീവിയുടെ ആക്രമണമോ, കുറെ മൃഗങ്ങൾ ചേർന്നിട്ടുള്ളതോ എന്നതിൽ വ്യക്തത വരാനുണ്ട്. സ്ഥലത്തെ ആശങ്കയും സുരക്ഷാഭീതിയും ശക്തമായി തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments