അമേരിക്കയിൽ വലിയ സുരക്ഷാഭീഷണി ഉയർത്തുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്തത് ചൈനീസ് ഗവേഷകർ അപകടകാരിയായ ഫംഗസ് യുഎസിലേക്ക് കടത്തുന്നത് തടയുകയും അറസ്റ്റ്ചെയുകയും ചെയ്തുഈ ഫംഗസ് മനുഷ്യരിലും ജീവികളിലും ഗുരുതര രോഗങ്ങൾക്കും, കൃഷിയിടങ്ങളിൽ വ്യാപകമായ നാശത്തിനും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷ്യവ്യാപനത്തിൽ തടസ്സം സൃഷ്ടിച്ചാൽ, അത് ഭക്ഷ്യ ക്ഷാമത്തിലേക്കും നയിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.ഈ ഫംഗസ് ജൈവായുധത്തിന്റെ ഭാഗമാകാമെന്നും അതുകൊണ്ട് തന്നെ ഈ സംഭവത്തെ വളരെ ഗൗരവമായി കാണണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഇതുപോലുള്ള സംഭവങ്ങൾ അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുകയും, ഗൗരവമായ രാഷ്ട്രീയദൂരങ്ങൾക്കും കാരണമാകുകയും ചെയ്യാനിടയുണ്ട്.
