26.7 C
Kollam
Thursday, June 26, 2025
HomeMost Viewedബെംഗളൂരുവിൽ ഓട്ടോഡ്രൈവറെ മർദിച്ച യുവതി മാപ്പ് പറഞ്ഞു; ‘ഗർഭം അലസുമോ എന്നായിരുന്നു ഭയം

ബെംഗളൂരുവിൽ ഓട്ടോഡ്രൈവറെ മർദിച്ച യുവതി മാപ്പ് പറഞ്ഞു; ‘ഗർഭം അലസുമോ എന്നായിരുന്നു ഭയം

- Advertisement -
- Advertisement -

ബെംഗളൂരുവിൽ വിപരീത ദൃശ്യം. ഗർഭിണിയെ യുവതി ഓട്ടോറിക്ഷ ഡ്രൈവറെ ശാരീരികമായി ആക്രമിച്ചു പിന്നീട് നേരിട്ടുതന്നെ കാലിൽ വീണ് മാപ്പ് അപേഷിച്ചു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

പൊലീസും ഇടപെട്ട സംഭവത്തിൽ,കാര്യങ്ങൾ ചർച്ച ചെയ്തു തീർക്കുകയായിരുന്നു. സാമൂഹമാധ്യമങ്ങളിൽ യുവതിയുടെ നടപടിയെയും അതിന് ശേഷമുള്ള മാപ്പ് പ്രസ്താവനയെയും കുറിച്ച് ഭിന്നവായിക്കളാണ് ഉയരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments