26.3 C
Kollam
Thursday, June 26, 2025
HomeNewsപഞ്ചാബ് കിംഗ്സിന് വിജയം; താരത്തോട് പ്രീതി സിന്റയുടെ കണ്ണിറുക്കൽ വൈറലാകുന്നു

പഞ്ചാബ് കിംഗ്സിന് വിജയം; താരത്തോട് പ്രീതി സിന്റയുടെ കണ്ണിറുക്കൽ വൈറലാകുന്നു

- Advertisement -
- Advertisement -

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ടീമിന്റെ വിജയത്തിനുശേഷം സഹതാരത്തോട് പ്രീതി സിന്റയുടെ കണ്ണിറുക്കൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മാച്ച് കഴിഞ്ഞ് സദസ്സിൽ നിന്ന് ഒറ്റനോട്ടത്തിൽ താരത്തോട് സ്നേഹപൂർണ്ണമായി കാണിച്ച ഈ റിയാക്ഷൻ ആരാധകരെ ആവേശഭരിതരാക്കി.

തുടർന്ന് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് . ആരാധകർ പ്രീതി സിന്റയുടെ ആവേശം natural ആണെന്നും ടീമിനോടുള്ള സ്‌നേഹത്തിന്റെ ചിഹ്നമാണെന്നുമാണ് അഭിപ്രായപ്പെടുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments