26.2 C
Kollam
Thursday, November 6, 2025
HomeMost Viewedപിരിഞ്ഞാലും ബന്ധത്തിന്റെ ബഹുമാനം നിലനിർത്തി; ധനുഷ്-ഐശ്വര്യ ദാമ്പത്യം വീണ്ടും ചര്‍ച്ചയിലേക്ക്

പിരിഞ്ഞാലും ബന്ധത്തിന്റെ ബഹുമാനം നിലനിർത്തി; ധനുഷ്-ഐശ്വര്യ ദാമ്പത്യം വീണ്ടും ചര്‍ച്ചയിലേക്ക്

- Advertisement -

തമിഴ് സിനിമയിലെ പ്രമുഖ താരം ധനുഷും, സൂപ്പർസ്റ്റാർ റജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും തമ്മിലുള്ള ബന്ധം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. വിവാഹ മോചനം കഴിഞ്ഞാലും, മക്കളുടെ കാര്യത്തിൽ ചേർന്നുനില്ക്കുന്ന ഇരുവരുടെയും സംയമനപരമായ സമീപനം നിരവധി പേർക്ക് മാതൃകയായി.

വിവാഹത്തിനിടെ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു. പിരിയലിനെ ബഹുമാനത്തോടെ ഏറ്റെടുത്ത്, ആകുലതയോ വിവാദങ്ങളോ ഉണ്ടാക്കാതെ മുന്നോട്ട് പോകുന്ന ഈ ദമ്പതികളുടെ യാത്ര സമൂഹമാധ്യമങ്ങളിൽ ഏറെ അഭിനന്ദനം നേടുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments