25.4 C
Kollam
Friday, August 29, 2025
HomeMost Viewedകനത്ത മഴ കാരണം ; ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു

കനത്ത മഴ കാരണം ; ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു

- Advertisement -
- Advertisement - Description of image

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും കാലാവസ്ഥാ ദുരന്തങ്ങളും മൂലം കേരളത്തിലെ നിരവധി ട്രെയിൻ സർവീസുകൾ വൈകുന്നുത്. ബെംഗളൂരു, മൈസൂർ, ഗൊറഖ്പൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന പ്രധാന ട്രെയിനുകൾക്ക് 1 മുതൽ 4 മണിക്കൂർ വരെ വൈകലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മരങ്ങൾ റെയിൽവേ പാതകളിലേക്ക് വീണതും കനത്ത വെള്ളപ്പൊക്കവും മൂലമാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. യാത്രക്കാർ IRCTC ആപോ ഇടം വെബ്സൈറ്റ് വഴി തങ്ങളുടെ യാത്രാ വിവരങ്ങൾ ഉറപ്പാക്കുകയും, അടിയന്തര യാത്രകൾ ഒഴിവാക്കുകയും ചെയ്യണം. റെയിൽവേ അധികൃതർ വൈകലുകൾ കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments