25.6 C
Kollam
Friday, October 17, 2025
HomeNewsപ്ലേഓഫ് പോരാട്ടത്തിന് മുൻപെ തിരിച്ചടി; വിദേശ താരങ്ങൾ അഭാവത്തിൽ ടീമുകൾ ആശങ്കയിൽ

പ്ലേഓഫ് പോരാട്ടത്തിന് മുൻപെ തിരിച്ചടി; വിദേശ താരങ്ങൾ അഭാവത്തിൽ ടീമുകൾ ആശങ്കയിൽ

- Advertisement -

ഐപിഎൽ 2025 സീസണിന്റെ ഏറ്റവും നിർണായക ഘട്ടമായ പ്ലേഓഫ് മത്സരങ്ങൾക്ക് മുമ്പായി, വിവിധ രാജ്യങ്ങളുടെ അന്താരാഷ്ട്ര ഷെഡ്യൂളുകൾ ഇന്ത്യൻ ലീഗിനും തിരിച്ചടിയായി. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ ടൂറുകൾ കാരണം പ്രധാന വിദേശ താരങ്ങൾ സ്വന്ത ടീമുകളിൽ നിന്ന് ഒഴിയേണ്ടിവരുന്നത് ടീമുകളുടെ തന്ത്രത്തെ നേരിട്ട് ബാധിക്കുന്നു.

ഗുജറാത്ത് ടൈറ്റൻസിന് ജോസ് ബട്ട്ലറും കഗിസോ റബാഡയും നഷ്ടമാകുമ്പോൾ, മുംബൈയ്ക്കും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനും പ്രധാന താരങ്ങൾ ഇല്ലാതെ തുടരേണ്ടി വരും. പഞ്ചാബ് കിംഗ്സിന് മാർക്കോ ജാൻസന്റെ സേവനം ലഭ്യമല്ല. ഇവരുടെ അഭാവം ടീമുകളുടെ ബാറ്റിംഗ്, ബൗളിംഗ് ബലങ്ങളെ നേരിട്ട് ബാധിച്ചേക്കാം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments