26.5 C
Kollam
Thursday, June 26, 2025
HomeMost Viewedനാല് ജില്ലകളിൽ റെഡ് അലർട്ട് ; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാല് ജില്ലകളിൽ റെഡ് അലർട്ട് ; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

- Advertisement -
- Advertisement -

കേരളത്തിൽ വാരാന്ത്യത്തോടെ മഴ ശക്തിപ്പെടുന്നതായി ഇന്ത്യാ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. , മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments