26.6 C
Kollam
Thursday, December 4, 2025
HomeNewsനിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി. അന്‍വര്‍; ദേശീയ നേത്യത്വത്തെ സന്നദ്ധത അറിയിച്ചു

നിലമ്പൂരില്‍ മത്സരിക്കാന്‍ പി.വി. അന്‍വര്‍; ദേശീയ നേത്യത്വത്തെ സന്നദ്ധത അറിയിച്ചു

- Advertisement -

മലപ്പുറം നിലമ്പൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനായി ദേശീയ നേത്യത്വത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിനെ അന്‍വര്‍ കടുത്ത വിമർശനം ഉയർത്തി. തൃണമൂലിന്റെ രാഷ്ട്രീയ സ്ഥാനം നിലമ്പൂരിൽ മെച്ചപ്പെടുത്താനായി അന്‍വറിന്റെ സ്ഥാനാർത്ഥിത്വം വലിയ പ്രാധാന്യമാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments