26.2 C
Kollam
Thursday, June 19, 2025
HomeMost Viewedകടക്കെണിയിലും പ്രതിരോധബജറ്റ് ഉയർത്തി പാകിസ്ഥാൻ; ഭാവിയെക്കുറിച്ച് ആശങ്കകൾ

കടക്കെണിയിലും പ്രതിരോധബജറ്റ് ഉയർത്തി പാകിസ്ഥാൻ; ഭാവിയെക്കുറിച്ച് ആശങ്കകൾ

- Advertisement -
- Advertisement -

പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉയർന്ന പണപ്പെരുപ്പത്തിന്റെയും പിടിയിൽ കഴിയുമ്പോഴും, 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള പ്രതിരോധ ബജറ്റ് വലിയ തോതിൽ ഉയർത്തിയിരിക്കുകയാണ്. പുതിയ ബജറ്റിൽ 18% വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്ന ത്മൊത്തം PKR 2.13 ട്രില്യൺ, അതായത് ഏകദേശം USD 7.6 ബില്യൺ.

വേലിയായ വിദേശ കടം, വരുമാന കുറവ്, സാമ്പത്തിക വളർച്ചയുടെ നിഷ്‌ക്രിയത തുടങ്ങിയവയെ അവഗണിച്ചുകൊണ്ടാണ് ഈ നീക്കം. പ്രതിരോധ മേഖലക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി സൈനിക പെൻഷനും, പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും ഭീമമായ തുക . സാമൂഹികക്ഷേമ പദ്ധതികളിൽ വെട്ടിച്ചുരുക്കം സംഭവിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ശക്തമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments