26.4 C
Kollam
Monday, August 11, 2025
HomeMost Viewedമലയാളി പെൺകുട്ടിയെ കല്യാണം കഴിക്കണമെന്നുള്ള ആഗ്രഹം"; കുടുംബം കേരളത്തിലേക്ക് തന്നെ തുറന്നുപറഞ്ഞ് കിലി...

മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കണമെന്നുള്ള ആഗ്രഹം”; കുടുംബം കേരളത്തിലേക്ക് തന്നെ തുറന്നുപറഞ്ഞ് കിലി പോൾ

- Advertisement -
- Advertisement - Description of image

ടാൻസാനിയൻ സോഷ്യൽ മീഡിയ താരമായ കിലി പോൾ, തന്റെ പുതിയ സന്ദർശനത്തിനിടെ കേരളത്തിൽ ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് താത്പര്യമെന്ന് തുറന്നുപറഞ്ഞു. കൊച്ചി ലുലു മാളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, മലയാളം പാട്ടുകൾ പാടുന്നതിനും മലയാളികളുടെ സ്നേഹത്തിനും നന്ദി അറിയിച്ച അദ്ദേഹം, കേരളത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

മലയാളികൾക്ക് സുപരിചിതനായ കിലി പോൾ, ബോളിവുഡ് ഗാനങ്ങൾക്കൊപ്പം മലയാളം പാട്ടുകൾക്കും ലിപ്‌സിങ്ക് ചെയ്യുന്ന വീഡിയോകളിലൂടെ ശ്രദ്ധേയനായി. ഇന്ത്യയിലെ നിരവധി ആരാധകരുള്ള അദ്ദേഹം, മലയാളികൾക്ക് പ്രിയപ്പെട്ട “ഉണ്ണിയേട്ടൻ” എന്ന പേരിൽ അറിയപ്പെടുന്നു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments