25 C
Kollam
Monday, July 21, 2025
HomeNewsCrimeമദ്യപിച്ചപ്പോൾ സ്ത്രീയെ അടുത്തിരുത്തി വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മൂന്ന് പേർ...

മദ്യപിച്ചപ്പോൾ സ്ത്രീയെ അടുത്തിരുത്തി വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

- Advertisement -
- Advertisement - Description of image

സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാരായണസ്വാമിയുടെ വീട്ടിൽ നടന്ന മദ്യപാനത്തിനിടെ സുകുമാർ, നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവർ പങ്കെടുത്തിരുന്നു. ഈ സമയത്ത്, ചിത്രാറാണിയുടെ അടുത്ത് സുകുമാർ ഇരിക്കുന്ന ദൃശ്യങ്ങൾ നാരായണസ്വാമിയും ദുര്‍ഗൈരാജും മൊബൈൽ ഫോണിൽ പകർത്തി. പിന്നീട്, ഈ ദൃശ്യങ്ങൾ കാണിച്ച് സുകുമാറിനെ ഭീഷണിപ്പെടുത്തുകയും, പണം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സുകുമാറിന്റെ കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, സുകുമാർ പഴനി ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.

ഇത്തരത്തിലുള്ള ഹണിട്രാപ്പ് കേസുകൾ സമൂഹത്തിൽ വർധിച്ചുവരുന്ന സാഹചര്യങൾ , പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments