27.3 C
Kollam
Friday, January 30, 2026
HomeNewsകെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ; ലീഗിന് അതൃപ്‌തി

കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ; ലീഗിന് അതൃപ്‌തി

- Advertisement -

കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തിൽ ലീഗ് അതൃപ്‌തി അറിയിച്ചു. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതാണെന്ന് എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ജനങ്ങളുടെ ഹിതത്തിനനുസരിച്ചു ഉയരാൻ കഴിയണം. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെകിൽ അത് അവർ തന്നെ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നെന്നും സലാം പറഞ്ഞു. യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments