25.4 C
Kollam
Monday, September 15, 2025
HomeRegionalCulturalനാടകം പ്രേക്ഷകരിൽ നിന്നും അകലുന്നു; എന്നാൽ, നാടകത്തിന് മൂല്യ ച്യുതിയില്ല

നാടകം പ്രേക്ഷകരിൽ നിന്നും അകലുന്നു; എന്നാൽ, നാടകത്തിന് മൂല്യ ച്യുതിയില്ല

- Advertisement -
- Advertisement - Description of image

നാടകം ജനകീയ കലയാണ്. തമിഴ്നാട്ടിൽ നിന്നും ചേക്കേറിയ നാടകം 1930 കളിൽ നിന്നും1950 കൾ വരെ ഇതേ പാത പിൻ തുടർന്നിരുന്നു. 60 കളും 70 കളും മലയാള നാടകവേദിക്ക് സ്വന്തമായി ഒരു സംസ്ക്കാരം ആർജ്ജിക്കാൻ കഴിഞ്ഞു. അത് 60 ൽ രൂപപ്പെട്ട കരുണ എന്ന നാടകത്തെ തുടർന്നായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments