28.1 C
Kollam
Sunday, June 1, 2025
HomeMost Viewedനിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പൊലീസുകാർക്കും രണ്ട്...

നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്ക്

- Advertisement -
- Advertisement -

രാമനാട്ടുകരയിൽ ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ പൊലീസ് ജീപ്പിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. രണ്ട് പൊലീസുകാർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. രാമനാട്ടുകര നിസരി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ കാർ തലകീഴായി മറിഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments