അടിവാട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നുവീണ് അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താല്ക്കാലികമായി നിർമ്മിച്ച ഗ്യാലറി ഒരു വശത്തേക്ക് വീഴുകയായിരുന്നു. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.

Our channel is committed to deliver the most trusted and up-to-date news and stories from about the world.