26.9 C
Kollam
Sunday, June 1, 2025
HomeNewsകോൺഗ്രസ് പിന്തുണച്ചു: രാമങ്കരിയിൽ സി.പി.എമ്മിനെ തോൽപ്പിച്ചു സി.പി.ഐ

കോൺഗ്രസ് പിന്തുണച്ചു: രാമങ്കരിയിൽ സി.പി.എമ്മിനെ തോൽപ്പിച്ചു സി.പി.ഐ

- Advertisement -
- Advertisement -

രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം. കോൺഗ്രസ് പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥി രമ്യ സജീവ് വൈസ് പ്രസിഡ്റായി തിരഞ്ഞെടുക്കപ്പെട്ടു. രമ്യയ്ക്ക് ഏഴ് വോട്ടും സിപിഎമ്മിലെ മോൾജി രാജീവിന് 5 വോട്ടും കിട്ടി. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് വിമതനായ ആർ. രാജേന്ദ്രകുമാറിനെ സിപിഎം-കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തുടർന്ന് സിപിഎം പിന്തുണയോടെ കോൺഗ്രസ് അംഗം പ്രസിഡൻ്റായി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments