29.7 C
Kollam
Friday, April 18, 2025
HomeMost Viewedതെരുവുനായ ആക്രമണത്തിൽ 12 കാരിക്ക് ഗുരുതര പരിക്ക്; ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ...

തെരുവുനായ ആക്രമണത്തിൽ 12 കാരിക്ക് ഗുരുതര പരിക്ക്; ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

- Advertisement -
- Advertisement -

വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെയാണ് തെരുവ് നായ ആക്രമിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments