26.5 C
Kollam
Wednesday, October 15, 2025
HomeNewsCrimeതിരുവല്ല ഓതറയിൽ യുവാവ് കുത്തേറ്റു മരിച്ചു; ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി

തിരുവല്ല ഓതറയിൽ യുവാവ് കുത്തേറ്റു മരിച്ചു; ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി

- Advertisement -

തിരുവല്ല ഓതറയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കൻ ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജ്‌ (34) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള മൽപ്പിടുത്തത്തിന് ഇടെ പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധം കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments