27.9 C
Kollam
Thursday, October 16, 2025
HomeNewsCrimeവയോധിക ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം

വയോധിക ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം

- Advertisement -

വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വല്യയന്തി പൊന്തനാലിൽ അപ്പു (68), ഭാര്യ രാജമ്മ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മകനും കുടുംബത്തിനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

മകനും കുടുംബത്തിനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളും മകൻ്റെ രോഗങ്ങളും ഇവരെ അലട്ടിയിരുന്നു. അപ്പുവിന് മാനസിക ബുദ്ധിമുട്ടുള്ളയാളായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments