27.6 C
Kollam
Wednesday, October 15, 2025
HomeNewsവഖഫ്; കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി:എം.കെ മുനീർ

വഖഫ്; കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി:എം.കെ മുനീർ

- Advertisement -

വഖഫ് വിഷയത്തിൽ കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഇത് സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന് അവസരമാക്കിയെന്നും മുനീർ സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുനമ്പത്ത് ഏറെ നാളായി താമസിച്ച് വരുന്നവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും എം കെ മുനീർ കൂട്ടിച്ചേര്‍ത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments