26.7 C
Kollam
Sunday, April 20, 2025
HomeNewsചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ആദ്യമായി സ്വർണവില 66000 കടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ആദ്യമായി സ്വർണവില 66000 കടന്നു

- Advertisement -
- Advertisement -

സ്വർണവില സർവകാല റെക്കോർഡിലാണ്. ഇന്നലെ ആദ്യമായി സ്വർണവില 66000 കടന്നു. ഇന്ന് പവന്റെ വില 66,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6790 രൂപയാണ്. ഒരു വർഷത്തിനുള്ളിൽ, സ്വർണ്ണ വില 10 ഗ്രാമിന് ഏകദേശം 15,000 രൂപയോളമാണ് വർദ്ധിച്ചത്.

എന്നാൽ സ്വർണം വാങ്ങുന്നതിനു കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവിൽ ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments