24.6 C
Kollam
Thursday, February 19, 2026
HomeMost Viewedശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ഉഷ:പൂജ നേർച്ച; വഴിപാട് നടത്തിയത് മുഹമ്മദ്...

ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ഉഷ:പൂജ നേർച്ച; വഴിപാട് നടത്തിയത് മുഹമ്മദ് കുട്ടി, വിശാഖം എന്ന പേരിൽ

- Advertisement -

മീനമാസ പൂജയുടെ ഭാഗമായി ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നേർച്ച നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം എന്ന പേരിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്ന് വൈകിട്ടോടെ ആയിരുന്നു മോഹൻലാൽ സന്നിധാനത്ത് എത്തിയത്.

നിലവില്‍ നടന്‍റെ എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments