26.3 C
Kollam
Friday, August 29, 2025
HomeNewsബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം

ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം

- Advertisement -
- Advertisement - Description of image

വീണ്ടും തീപ്പിടിച്ച് ജനജീവിതം ദുസ്സഹമാക്കി ബ്രഹ്മപുരം മാലിന്യ പ്ലാന്റ് .രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി .തീ അണയ്ക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മാലിന്യൂക്കൂമ്പാരത്തില്‍ പടർന്നുപിടിച്ച തീ വലിയതോതിൽ ആളിക്കത്തുകയായിരുന്നു.

വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ അഗ്നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതിനു മുന്‍പും പലതവണ തീപിടിത്തമുണ്ടായിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments