23.8 C
Kollam
Wednesday, January 28, 2026
HomeNewsCrimeഅധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായി

അധ്യാപകന്റെ ലൈംഗികാതിക്രമം; ആറ് വിദ്യാര്‍ഥികള്‍ അതിക്രമത്തിനിരയായി

- Advertisement -

തിരുപ്പത്തൂരിലെ വാണിയമ്പാടിക്ക് സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.

കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന്‍ അശ്ലീലം സംസാരിച്ചു. ശേഷം ശരീരത്ത് സ്പര്‍ശിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്നും പുറത്ത് പറയരുതെന്നും ഭീഷണി.

സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്


ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനായ പ്രഭുവിനെയാണ് അറസ്ററ് ചെയ്തത്. കുട്ടികള്‍ ചൈള്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വിവരമറിയിച്ചത്. കൂടുതല്‍ കുട്ടികളോട് അതിക്രമം കാട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments