27.9 C
Kollam
Wednesday, February 5, 2025
HomeRegionalCulturalനൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ പരിപാടികൾ

നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ പരിപാടികൾ

- Advertisement -
- Advertisement -

ഉച്ചയ്ക്ക് 3 മുതൽ ജൂനിയർ ടോപ്പ് സിംഗേഴ്സ് കുട്ടികളുടെ ഗാനമേളയും വയലിൻ വാദനവും തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം. ഉത്ഘാടനം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡോ. ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും. നൂപര ഡയറക്ടർ ശശികുമാർ അദ്ധ്യക്ഷനാകും.

കേരള കോൺസ് (ബി) യുടെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം; പാർട്ടിയെ ശക്തിപ്പെടുത്തുന്നു

വൈകിട്ട് 6.30 ന് നൃത്ത കലയിൽ 50 വർഷം പൂർത്തിയാക്കിയ നൃത്താദ്ധ്യാപിക എൽ ലതികയെ ആദരിക്കും. തുടർന്ന് 11 കുട്ടികളുടെ അരങ്ങേറ്റവും സീനിയർ വിദ്യാർത്ഥികളുടെ നൃത്തോത്സവവും ഉണ്ടാവും. കലാപരിപാടികളിൽ പങ്കെടുക്കുന്ന 52 കുട്ടികൾക്ക് എം എൽ വി സംഗീത സഭ സെക്രട്ടറി ഷിബു ശാർങധരൻ മൊമെൻ്റോ നല്കി അനുഗ്രഹിക്കും.

വാർത്താ സമ്മേളനത്തിൽ നൂപുര ഡയറക്ടർ ശശികുമാർ, പി റ്റി എ പ്രസിഡൻ്റ് ഡോ. ഉണ്ണികൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എസ് രതീഷ്, എൽ ലതിക, വിനീത അഭിലാഷ്, ശ്രീറാം എന്നിവർ പങ്കെടുത്തു.

ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ സംയുക്ത ആഭിമുഖ്യത്തോടെ

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments