24.4 C
Kollam
Friday, February 20, 2026
HomeNewsകേരള കോൺഗ്രസ് (ബി) യുടെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം; പാർട്ടിയെ ശക്തിപ്പെടുത്തുന്നു

കേരള കോൺഗ്രസ് (ബി) യുടെ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം; പാർട്ടിയെ ശക്തിപ്പെടുത്തുന്നു

- Advertisement -

സ്ഥാപക നേതാവ് ആർ ബാലകൃഷ്ണ പിള്ള പടുത്തുയർത്തിയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായത്. പാർട്ടിയുടെ ഇപ്പോഴത്തെ ചെയർമാൻ കെ ബി ഗണേഷ് കുമാർ അജൈയ്യമായി ശക്തിയുക്തം മുന്നോട്ട് നയിക്കുന്നു.

രാഷ്ട്രീയ അടിത്തറ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ച് മേഖലാ സമ്മേളനങ്ങൾ നടത്തുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലാ സമ്മേളനവും ശക്തി പ്രകടനവും പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് വെച്ച് നടത്തുകയാണ്. ശക്തി പ്രകടനത്തിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ സംയുക്ത ആഭിമുഖ്യത്തോടെ

ഡിസംബർ 29 വൈകിട്ട് 3 ന് ആശ്രാമം മൈതാനിയിൽ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പീരങ്കി മൈതാനിയിൽ അവസാനിക്കും.

നൂപുര മ്യൂസിക് ആൻ്റ് ഡാൻസ് അക്കാദമിയുടെ 44-ാം വാർഷികം ഡിസംബർ 31 ന്; വിപുലമായ പരിപാടികൾ

സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. കെ ബി ഗണേഷ് കുമാർ അദ്ധ്യക്ഷനാകും. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്യം മുഖ്യ പ്രഭാഷണം നടത്തും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments