26.4 C
Kollam
Monday, August 11, 2025
HomeRegionalCulturalചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ഫെസ്റ്റ് 2024 കാർണിവെൽ; ഡിസംബർ 22 മുതൽ...

ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ഫെസ്റ്റ് 2024 കാർണിവെൽ; ഡിസംബർ 22 മുതൽ 31 വരെ

- Advertisement -
- Advertisement - Description of image

ക്രിസ്തുമസ് ഫെസ്റ്റ് 22 ന് വൈകിട്ട് 3 ന് ആരംഭിക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്രയോടെ ആരംഭമാകും. തുടർന്ന് ഗാനമേളയും മ്യൂസിക്കൽ ഫ്യൂഷൻ ബാൻ്റ് ഷോ. സാംസ്ക്കാരിക സമ്മേളനം 23 വൈകിട്ട് അഞ്ചിന് ഡോ. സുജിത് വിജയൻ പിള്ള എം എൽ എ ഉത്ഘാടനം ചെയ്യും.

വൈകിട്ട് ഏഴു മുതൽ സംസ്ഥാന തല ചർച്ച് ക്വയർ മത്സരം അരങ്ങേറും. ഒന്നാം സമ്മാനമായി പതിനായിരത്തിയൊന്ന് രൂപയും രണ്ടാം സമ്മാനമായി അയ്യായിരത്തിയൊന്ന് രൂപയും മൂന്നാം സമ്മാനമായി മൂവായിരത്തിയൊന്ന് രൂപയും നല്കും.
ഡിസംബർ 22 മുതൽ 31 വരെ അഷ്ടമുടി കായൽ വിഭവങ്ങൾ ഉൾപ്പെടുത്തി ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments