28.2 C
Kollam
Wednesday, January 14, 2026
HomeRegionalCulturalപഴമയിലേക്കൊരു വരയാത്ര; ഇത് നമ്മുടെ കൊല്ലം

പഴമയിലേക്കൊരു വരയാത്ര; ഇത് നമ്മുടെ കൊല്ലം

- Advertisement -

ക്രിയേറ്റീവ് കാൻവാസ് കൊല്ലത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 23 മുതൽ 28 വരെ തത്സമയ ചിത്രം വരയിൽ തീർക്കുന്നു. കൊല്ലത്തെ ഒരു കൂട്ടം ചിത്രകാരൻമാരോടൊപ്പം പുതു തലമുറയിലെ വളർന്നു വരുന്ന ചിത്രകാരൻമാരും പങ്കെടുക്കുന്നു. കൊല്ലത്തിൻ്റെ സാംസ്ക്കാരികവും പാരമ്പര്യവുമായിട്ടുള്ള സ്മാരകങ്ങളും സ്ഥലങ്ങളും അവയുടെ അവശേഷിപ്പുകളും അതിനോടൊപ്പം ചരിത്രവും പുതുതലമുറയിലേക്ക് ചിത്രങ്ങളിലൂടെ പകരുകയാണ് ലക്ഷ്യം.

23 ന് രാവിലെ 10 ന് സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ഐ പി എസ് ഉത്ഘാടനം നിർവ്വഹിക്കും. കൊല്ലത്തിൻ്റെ പൈതൃകമായ മണിമേടയിൽ നിന്നും തുടക്കം കുറിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments