ആത്മീയ ഭൗതിക വിഷയങ്ങളിൽ പ്രാധാന്യം നല്കി കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്നു. വെളിയം പഞ്ചായത്തിലെ കാൻസർ രോഗികൾക്ക് ധനസഹായം, നിർദ്ധനരായ കുട്ടികൾക്ക് പഠനസഹായം, പലവിധത്തിൽ വേദനയനുഭവിക്കുന്നവർക്ക് സഹായം, ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങിയുള്ള കാര്യങ്ങളിൽ നേതൃത്വം നല്കി വരുന്നു.
കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ
നിർദ്ധനരായ കുടുംബങ്ങളെയും നിരാശ്രയരായ രോഗികളെയും ചേർത്തു നിർത്തുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ, നിർദ്ധനരായ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നല്കാനും ലക്ഷ്യമിട്ടു.വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
