26.5 C
Kollam
Tuesday, July 15, 2025
HomeKollamകൊല്ലം ഓക്സ്ഫോർഡ് സ്ക്കൂളിൻ്റെ രജതജൂബിലി ആഘോഷളുടെ സമാപനവും വാർഷികാഘോഷവും; ഡിസംബർ 21 ന്

കൊല്ലം ഓക്സ്ഫോർഡ് സ്ക്കൂളിൻ്റെ രജതജൂബിലി ആഘോഷളുടെ സമാപനവും വാർഷികാഘോഷവും; ഡിസംബർ 21 ന്

- Advertisement -
- Advertisement - Description of image

ഒരു വർഷം നീണ്ടു നിന്ന കൊല്ലം ഓക്സ്ഫോർഡ് സ്ക്കൂളിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികാഘോഷവും ഡിസംബർ 21 ന് ദി ഓക്സ്ഫോർഡ് സ്ക്കൂളിൽ നടക്കും. വൈകിട്ട് 6.30 ന് കുട്ടികളുടെ കലാപരിപാടികളോടെ ചടങ്ങുകൾ ആരംഭിക്കും. ഉത്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നിർവ്വഹിക്കും. മുഖ്യപ്രഭാക്ഷണം എൻ കെ പ്രേമചന്ദ്രൻ എം പി.മനാറുൽ ഹൂദാ ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ആഫീസർ പ്രമോദ് നായർ ആശംസ നടത്തും.

കൊല്ലം ഫ്ലവർ ഷോ ഡിസംബർ 20 മുതൽ ജനുവരി 5 വരെ; ആശ്രാമം മൈതാനിയിൽ


2023-24
അദ്ധ്യയന വർഷത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും 2024-25 അദ്ധ്യയന വർഷത്തിലെ മറ്റ് അവാർഡ് ജേതാക്കൾക്കും ചടങ്ങിൽ ഉപഹാരം നല്കും.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments