കൊല്ലം സോപാനം ആർട്ട് ഗാലറിയിൽ ഹാർമണി ഓഫ് സോൾസ് ചിത്ര പ്രദർശനം ആരംഭിച്ചു.
ചിത്രകാരനും ആർഎൽവി ഫൈൻ ആർട്ട്സ് കോളേജിലെ ചിത്രകലാ വിഭാഗം മുൻ മേധാവിയുമായ സിദ്ധാർത്ഥൻ്റെയും ചിത്രകാരി സന്ധ്യാംബികയുടെയും 51 പെയിൻ്റിംഗുകളാണ് പ്രദർശനത്തിലുള്ളത്.
പ്രകൃതിയും പ്രപഞ്ചവും ഒന്നാണെന്ന സന്ദേശമാണ് ചിത്രങ്ങൾ നല്കുന്നത്:
ഹാർമണി ഓഫ് സോൾസ് പ്രകൃതിയുടെ മനോഹാരിത; സാക്ഷാത്ക്കാരത്തിൻ്റെ വേറിട്ട അനുഭവങ്ങൾ
- Advertisement -
 
- Advertisement -
- Advertisement -
















                                    






