സമൂഹത്തിലെ ഏറ്റവും വലിയ വിപത്താണ് മദ്യത്തെക്കാളും മയക്ക്മരുന്ന്. അതിൻ്റെ പ്രതിപ്രവർത്തനങ്ങൾ എല്ലാ സീമകളെയും ലംഘിച്ച്, കൊടും ക്രൂരതയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത കാലത്ത് ശാസ്താംകോട്ടയിൽ മയക്ക് മരുന്നിന് അടിമയായ ഒരു പിതാവ് അന്യ സ്ത്രീയുടെ സാമിപ്യം ലഭിക്കാതെ വന്നപ്പോൾ ലഹരിയിൽ ആഴ്ന്ന അയാൾ സ്വന്തം നാലു വയസുകാരി കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചതാണ്:
