28.4 C
Kollam
Friday, October 18, 2024
HomeNewsസിപിഎം ൽ വലിയ ഉരുൾപൊട്ടൽ; സിപിഎം അറിയാതെ ഇ പി ജയരാജന് ഇങ്ങനെയൊക്കെ ആകാനാകുമോ

സിപിഎം ൽ വലിയ ഉരുൾപൊട്ടൽ; സിപിഎം അറിയാതെ ഇ പി ജയരാജന് ഇങ്ങനെയൊക്കെ ആകാനാകുമോ

- Advertisement -
- Advertisement -

സിപിഎം ൻ്റെ കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ കേന്ദ്രീകരിച്ച് ഇപ്പോൾ വലിയ വിവാദം ഉണ്ടായിരിക്കുകയാണ്. വെടിയുണ്ടയുടെ നിരവധി ചീളുകൾ കഴുത്തിലേറ്റി ഒരു രക്തസാക്ഷിത്വ പരിവേഷമായി മാറിയ ഇ പി ജയരാജനെ ഇന്ന് വലിയ വിവാദങ്ങൾ തിരിഞ്ഞ് നോക്കിയിരിക്കുകയാണ്. ഇ പി യുടെ ഈ ഓപ്പറേഷൻ പാർട്ടി അറിഞ്ഞിട്ടായിരിക്കുമോ?

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments