പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കോട്ടയത്തെ വിജയം ആരോടൊപ്പമായിരിക്കും എന്നത് വിചിത്രമായിരിക്കും. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ ജയപരാജയം വിലയിരുത്തുമ്പോൾ, ബിഡിജെഎസി ലെ തുഷാർ വെള്ളാപ്പള്ളി രണ്ടാം നിരയിലെങ്കിലും എത്താനുള്ള സാദ്ധ്യതയാണ്:
കോട്ടയം പാർലമെൻ്റ് വിജയം ആരോടൊപ്പം; ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ചിഹ്നം മാറി വോട്ട് ചെയ്യേണ്ട അവസ്ഥ
- Advertisement -
- Advertisement -
- Advertisement -
- Advertisement -