നാഗാലാൻ്റ് സംസ്ഥാനത്തിൻ്റെ രാഷ്ട്രീയം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി കാണുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിന് മുമ്പ് വരെ തീർത്തും അരാജകത്വത്തിൻ്റെ വഴിയിലൂടെയാണ് കടന്ന് പോയത്. കേന്ദ്ര ഭരണം മോദിയിൽ എത്തിയതോടെ എല്ലാ മേഖലകളിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങി:
