27.5 C
Kollam
Sunday, September 14, 2025
HomeRegionalCulturalകരാക്കോ വഴി ഒരു പാട്ടുപാടാൻ അവസരം; മീഡിയ കോ-ഓപ്പറേറ്റീവ് ഒരുക്കുന്നു

കരാക്കോ വഴി ഒരു പാട്ടുപാടാൻ അവസരം; മീഡിയ കോ-ഓപ്പറേറ്റീവ് ഒരുക്കുന്നു

- Advertisement -
- Advertisement - Description of image

സംഗീതത്തിൽ അഭിരുചിയുള്ളവർക്ക് ഏറ്റവും നല്ല രീതിയിൽ കരാക്കോ വഴി ഒരു പാട്ടുപാടാൻ അവസരം ലഭിക്കാറില്ല. അഥവാ ഒരു റിക്കാർഡിംഗ് സ്റ്റുഡിയോയിൽ പാടണമെങ്കിൽ വലിയ തുക കൊടുക്കേണ്ടിവരും. സാധാരണക്കാരായ നല്ല പാട്ടുകാർക്ക് അതിന് കഴിഞ്ഞെന്ന് വരില്ല. ഒരു പൈസയുടെയും ചെലവില്ലാതെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കരാക്കോയുമായി വന്നാൽ അതിനുള്ള അവസരം മീഡിയ കോ-ഓപ്പറേറ്റീവ് ഒരുക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ :9387312196

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments