ഡിമോസ് ഇൻറർനാഷണൽ ഫർണീച്ചറിന്റെ പ്രവർത്തനം കൊല്ലം മേവറം ബൈപാസിലുളള ഷോറൂമിൽ ആരംഭിച്ചു.
ഉത്ഘാടനം യുട്യൂബറും ടെലിവിഷൻ ആങ്കറുമായ കാർത്തിക് സൂര്യ നിർവ്വഹിച്ചു.
14 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഫർണീച്ചറുകളുടെയും ഇന്ത്യൻ ട്രെഡിഷണൽ ഫർണീച്ചറുകളെയും അതി വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നു.
ഇതോടെ ഓണം ഫെസ്റ്റിന്റെ തുടക്കവും ആരംഭിച്ചു.
