23.6 C
Kollam
Thursday, February 6, 2025
HomeNewsഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മുതലക്കണ്ണീർ ഒഴുക്കുന്നു; ഇന്നവർ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചവർ മുതലക്കണ്ണീർ ഒഴുക്കുന്നു; ഇന്നവർ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി

- Advertisement -
- Advertisement -

ഉമ്മൻ ചാണ്ടിയെ എതിർത്തിരുന്നവർ ഇന്ന് അദ്ദേഹത്തെ വാഴ്ത്തപ്പെടുന്നു. UDF ഭരണം പിടിച്ചടക്കാൻ LDF കാർ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിയെ കരുവാക്കി കളിച്ചത്. ഒരു ജനകീയ നേതാവ് ഇതായിരിക്കണം എന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്തൊരു രാഷ്ട്രീയ അധ:പതനം!

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments