24.6 C
Kollam
Saturday, January 31, 2026
HomeNewsടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന

ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി അപമാനിതനായി; സാമ്രാജ്യത്വം തകർന്നതിന്റെ സൂചന

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയനെ വിദേശത്ത് കൊണ്ട് പോയി വേഷം കെട്ടിച്ചു. ഒടുവിൽ നാണവും കെടുത്തി. വേദിയിൽ ഷംസീർ പ്രസംഗിക്കുമ്പോൾ ഒരു കസേര പോലും ഇല്ലാതെ ഏതാനും മിനിട്ടുകൾ മുഖ്യമന്ത്രിയ്ക്ക് ഷംസീറിന് പുറകിൽ നില്ക്കേണ്ടി വന്നു. കേരളത്തിലായിരുന്നുവെങ്കിൽ സ്ഥിതി എന്താകുമായിരുന്നു.

നാണം കെട്ടത് കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്. ജന്മിത്തം പോയി. മുതലാളിത്തം ആയി. സാമ്രാജിത്തം ആയി. സാമ്രാജിത്തം തകർന്നാൽ പിന്നെ സോഷ്യലിസമാണ്. സാമ്രാജ്യത്തം തകർന്നതിന്റെ സൂചനയാണോ മുഖ്യമന്ത്രിയെ അവിടെ കൊണ്ടുപോയി പ്രസംഗം നടത്തിച്ചത്! ജനങ്ങൾക്ക് ഒരു പാട് സംശയങ്ങൾ ഉണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments